ചെർക്കളയിൽ പിറകോട്ട് എടുത്ത ബസിയടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

 ചെർക്കള: ചെർക്കള ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുത്ത ബസിയടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. സീതാംഗോളിയിലെ അഞ്ച് വയസുകാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവിന് പരിക്കേറ്റു.


Updating...




Previous Post Next Post
Kasaragod Today
Kasaragod Today