കാഞ്ഞങ്ങാട് എംഡി എം എയുമായി മറ്റൊരു യുവാവ് കൂടി അറസ്റ്റിൽ

 കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് എംഡി എം എയുമായി മറ്റൊരു യുവാവ് കൂടി അറസ്റ്റിൽ. നോർത്ത് കോട്ടച്ചേരിയിലെ സി.എ.

മുഹമ്മദ്‌ അഫ്രീദി( 23) യെയാണ് 1.010 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്.  


ബാംഗളുരുവിൽ നിന്നും എം ഡി എം എ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു

കാഞ്ഞങ്ങാട് എംഡി എം എയുമായി മറ്റൊരു യുവാവ് കൂടി അറസ്റ്റിൽ

.

Previous Post Next Post
Kasaragod Today
Kasaragod Today