ബദിയടുക്ക: പത്തൊമ്പതുകാരിയെ കാണാനില്ലെന്ന പരാ
തിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വി
ദ്യാനഗറിലെ ഫാത്തിമത്ത് റഷീദ(19)യെയാണ് കാണാതായ
ത്. ഇന്നലെ രാവിലെ വിദ്യാനഗറിലെ ഐ.ടി.ഐ കോളേജി
ലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റഷീദ് വീട്ടില്‍ നിന്നിറ
ങ്ങിയത്. പിന്നീട തിരിച്ചുവന്നില്ല.
പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും റഷീദ എടു
ത്തിരുന്നു. സഹോദരന്‍ അബ്ദുല്‍ ഷക്കീറിന്റെ പരാതിയില്‍
ബദിയടുക്ക പൊലീസ് കേ
സെടുത്തു.