കാസർഗോഡ് കുണ്ടംകുഴിയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

 കാസർഗോഡ് : കുണ്ടംകുഴി ബീംബുങ്കാലില്‍ അന്യദേശ തൊഴിലാളിയുടെ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു. കോണ്‍ക്രീറ്റ് തൊഴിലാളിയായ ബംഗാളി സ്വദേശിയുടെ ഫോണാണ് പൊട്ടി തെറിച്ചത്. 


ജോലി ചെയ്യുന്ന സമയത്ത് ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പൊട്ടി തെറിയെ തുടര്‍ന്ന് പാന്റ്‌സ് പൂര്‍ണ്ണമായും കത്തിനശിച്ചു


.

Previous Post Next Post
Kasaragod Today
Kasaragod Today