തളങ്കര ദുരന്തവീട്ടിൽ ആശ്വാസമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപ്പുഴ അഷ്റഫ് മൗലവി എത്തി

 തളങ്കര:കർണാടക ഹുബ്ലിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെടുകയും കാറിലുണ്ടായിരുന്നവർക്ക് സാരമായപരിക്കേൽക്കുകയും ചെയ്ത

 മരണപ്പെട്ട മുഹമ്മദ്കുഞ്ഞി എന്നവരുടെ തളങ്കര നുസ്രത്ത്നഗർ വീട്ടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപ്പുഴ അഷ്റഫ് മൗലവി,സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽഇസ്മായിൽ എന്നിവർ സന്ദർശിച്ചു 

കുടുംബത്തിനുണ്ടായ ദുരന്തത്തിൽ നിന്നും പെട്ടെന്നു കരകയറാൻ സാധിക്കട്ടെയെന്നും, ദുഃഖത്തിൽ പങ്ക് ചേരുന്നതായും നേതാക്കൾപറഞ്ഞു ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര 

നേതാക്കളായ ആഷിഫ് ടി.ഐ,അഹ്മദ്ചൗക്കി,മുഹമ്മദ്മാവിലാടം,

അഷ്റഫ് ബടാജെ,അൻവർ കല്ലങ്കൈ,എൻ.യു.അബ്ദുൽ സലാം

എന്നിവർ നേതാക്കളോടപ്പമുണ്ടായിരുന്നു

നേതാക്കളായ മഞ്ചുഷമാവിലാടം,ഖമറുൽ ഹസീന,ഖാദർഅറഫ, മുഹമ്മദ് കരിമ്പളം,അബ്ദുൽ സമദ് പറപ്പള്ളി,മൊയ്തു തൈക്കടപ്പുറം,ഫൈസൽ കോളിയടുക്ക

തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറി


യിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today