കാസർകോട് സ്മാർട്ട് ബസാർ ഗ്രാൻഡ് ലോഞ്ച് ഡിസംബർ 17-ന്

 കാസർകോട് :പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്ത്, സ്‌ക്വയർ നയൻ മാളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോർ, ഗ്രാൻഡ് ലോഞ്ചിനു ഒരുങ്ങുന്നു


ഡിസംബർ 17ന് രാവിലെ 9.15 ന്  ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും 


ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നിരവധി ഓഫറുകൾ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്,


 ഇരു നിലകളിലായി പ്രവർത്തിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോറിൽ

പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ..വീട്ടു സാധങ്ങൾ, വസ്ത്രങ്ങൾ, ഹോം  അപ്ലയൻസ്

തുടങ്ങിയ ആയിരത്തോളം ഉത്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്,


 MRP യെക്കാളും മിനിമം 5% വിലക്കുറവ് നൽകുന്നത് കൂടാതെ 1499 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 9  രൂപക്ക് ഒരു കിലോ പഞ്ചസാരയും നൽകുന്നു,

തുടങ്ങിയ പല ഓഫറുകളും ഉപഭോക്താക്കൾക്കായിസ്മാർട്ട് ബസാർ നൽകുന്നു,


 സമയം രാവിലെ


രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ സ്റ്റോർ


പ്രവർത്തിക്കും

Previous Post Next Post
Kasaragod Today
Kasaragod Today