ആദൂര്‍: വിദ്യാര്‍ഥിനിയെ
ലൈംഗികമായി പീഡിപ്പിച്ചു
വെന്ന പരാതിയില്‍ അയല്‍
വാസിക്കെതിരെ പോക്സോ
നിയമപ്രകാരം ആദൂര്‍ പൊ
ലീസ് കേസെടുത്തു.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍
പരിധിയില്‍ താമസിക്കുന്ന
യുവാവിനെതിരെയാണ്
കേസ്. 2021ല്‍ സ്‌കൂള്‍ പഠന
കാലത്താണ് പ്രായപൂര്‍ത്തി
യാകാത്ത പെണ്‍കുട്ടി പീഡ
നത്തിനിരയായത്. പിന്നീടും
നിരന്തരം ഭീഷണിപ്പെടുത്തി
പീഡിപ്പിച്ചു വെന്ന് പരാതി
യില്‍ പറയുന്നു. പൊലീസ്
കേസെടുത്തതോടെ പ്രതി ഒ
ളിവില്‍ പൊയി. യുവാവിനെ
പിടികൂടുന്നതിന് പൊലീസ്