യുവതി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃസഹോദരിയെകോടതി നാല്‌ വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

കാസര്‍കോട്‌: യുവതി വി
ഷം കഴിച്ച്‌ ആത്മഹത്യ ചെ
യ്ത കേസില്‍ പ്രതിയായ ഭര്‍
തൃസഹോദരിയെ കോടതി
നാല്‌ വര്‍ഷം കഠിനതടവി
നും 50,000 രൂപ പിഴ അട
ക്കാനും ശിക്ഷിച്ചു

പുല്ലൂര്‍ പെരളത്ത്‌ ഭര്‍ത്താ
വിനൊപ്പം താമസിച്ചുവരിക
യായിരുന്ന യുവതി ആത്മഹ

തൃ ചെയ്ത കേസില്‍ രണ്ടാം
പ്രതിയായ ഭര്‍തൃസഹോദരി
ഇ.വി നാരായണി (59)യെയാ
ണ്‌ കാസര്‍കോട്‌ ജില്ലാ അ
ഡി. സെഷന്‍സ്‌ കോടതി (ഒ
ന്ന്‌) ജഡ്ജി എ. മനോജ്‌ ശി
ക്ഷിച്ചത്‌.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍
ഷം കൂടി അധികതടവ്‌ അനു
ഭവിക്കാനും കോടതി ഉത്ത

രവിട്ടു

ഒന്നാംപ്രതിയായ ഭർത്താവി
നെ കുറ്റം തെളിയിക്കാന്‍ ക
ഴിയാതിരുന്നതിനാല്‍ കോടതി
വിട്ടയച്ചു.

അമ്പലത്തറ പൊലീ രജി
സ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താ
വിനെയും ഭര്‍ത്ൃസഹോദരി
യേയും അറസ്റ്റ്‌ ചെയ്തിരുന്നു.
പിന്നീട അന്വേഷണം നടത്തി

കോടതിയില്‍ കുറ്റപ്ര്തം സ
മര്‍പ്പിച്ചത്‌ അന്നത്തെ എസ്‌.
ഐതയായിരുന്ന വിപിന്‍ ച്രന്ദ
നാണ്‌. പ്രോസിക്യൂഷന്‍ 15
സാക്ഷികളെ വിസ്‌തരിക്കുക
യും 12 ഓളം രേഖകള്‍ ഹാ
അരാക്കുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷന്‍ വേണ്ടി അ
ഡ്വ. പി. രാഘവന്‍ ഹാജ
രായി.
Previous Post Next Post
Kasaragod Today
Kasaragod Today