ദേളി എച്എൻസി ഹോസ്പിറ്റൽ റിപ്പബ്ലിക്ക് ദിന ആഘോഷ പരുപാടികൾ സംലടിപ്പിച്ചു

ദേളി എച്എൻസി ഹോസ്പിറ്റൽ റിപ്പബ്ലിക്ക് ദിന ആഘോഷ പരുപാടികൾ സംലടിപ്പിച്ചു

മേൽപറമ്പ് :രാജ്യം 74ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ hnc ഹോസ്പിറ്റൽ ദേളി വിപുലമായ ആഘോഷ പരുപാടികൾ സംലടിപ്പിച്ചു രാവിലെ 9 മണിക്ക് Jr. Helth Inspector ശ്രീ. അബിലാഷ് പതാക ഉയർത്തി തുടർന്ന് മധുര വിതരണത്തിനു ശേഷം ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി കൂടാതെ ലാബ് ടെസ്റ്റുകൾക്ക് 20% ഡിസ്കൗണ്ടും , മുതിർന്ന പൗർന്മാർക്ക് പ്രമേഹം, കൊളസ്ട്രോൾ പരിശോധനകളും സൗജന്യമായിരുന്നു.ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ Exicutive Director ശ്രീ. ഷിജാസ് മംഗലാട്ട് പിന്നീട് നല്കുന്നതാണ് പരുപാടിയിൽ ഡോ. ലുക് മാൻ , രാഹുൽ മോഹൻ , താജുദ്ദീൻ, അഫീഫ് , ലക്ഷ്മികുട്ടി, മിനീഷ്, സന്ധ്യ രവി , ശ്രീജേഷ്, റുക്സാന , ഷിറിൻ , അസ്റുദ്ദീൻ എന്നിവർ നേത്യത്വം നല്കി.
Previous Post Next Post
Kasaragod Today
Kasaragod Today