ഭർതൃമതിയെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ആരംഭിച്ചു

ഭർതൃമതിയെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ആരംഭിച്ചു

ഇതര സംസ്ഥാനക്കാരിയായ ഭർതൃമതിയെ കാണാതായതായി പരാതി. കഴിഞ്ഞ 10 വർഷക്കാലമായി ചെർക്കളയിലും പരിസരങ്ങളിലും താമസിച്ചുവരുന്ന സോനാപ്പൂർ സ്വദേശി അശോകയുടെ ഭാര്യ ജയയെ (29) യാണ് കാണാതായത്. കഴിഞ്ഞ ഡിസംബർ 6 മുതലാണ് ഭാര്യയെ കാണാതായതെന്ന് അശോക ആദൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് എസ്ഐ മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today