ഭര്‍തൃമതിയെയും 5വയസുള്ള മകളെയും കാണാതായതായി പരാതി

ആദൂര്‍: 27 കാരിയായ ഭര്‍തൃമതിയെയും 5
വയസുള്ള മകളെയും കാണാതായതായി പരാ
തി. കാനത്തൂര്‍ പേരടുക്കയിലെ നവീന്‍
പ്രസാദിന്റെ ഭാര്യ ര്രീന, മകള്‍ തന്‍വീ
പ്രസാദ്‌ എന്നിവരെയാണ്‌ കാണാതായത്‌.
ഇന്നലെ വൈകിട്ട ട മണിയോടെ ഭര്‍ത്യ മാതാ
വിന്റെ വീട്ടിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞ്‌
ഇറങ്ങിയതായിരുന്നു. പിന്നീട്‌ യാതൊരു വിവ
രവുമില്ലെന്ന്‌ ഭര്‍ത്താവ്‌ ആദൂര്‍ പൊലീസില്‍
നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പൊലീസ്‌ കോസെടുത്ത്‌ അന്വേഷിക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today