മേൽപറമ്പ് :എൻ.എ. ട്രോഫി 2023 ഗാലറിയുടെ ആദ്യാ പടിയായ കാൽ നാട്ടൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം യുവ ബിസ്സിനസ്മാനും, ലക്കിസ്റ്റാർ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ യു.എ.ഇ. പ്രസിഡന്റുമായ ഷമീർ G. Com നിർവഹിച്ചു . ചടങ്ങിൽ എം.എ. ഷാഫി ഹാജി, നാലപ്പാട് അബ്ദുല്ലകുഞ്ഞി ഹാജി, മുസ്സാൻ ഹാജി, ശ്രിനിവാസൻ , സെക്രട്ടറി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, സൈഫുദ്ധീൻ എം.കെ., അബ്ദൂ കല്ലട്ര, അബ്ദു സി. എ. ടൂർണ്ണമെന്റ് ട്രഷറർ മൊയ്തു ഹാജി, ഒഫൻസ് യു.എ.ഇ. സെക്രട്ടറി സബീർ അസിസ് തുടങ്ങിയവർ സംബന്ധിച്ചു.
എൻ.എ. ട്രോഫി 2023' കാൽ നാട്ടൽ ചടങ്ങിന്റെ ഉദ്ഘാടനം നടത്തി
mynews
0