പെര്‍ള സ്വദേശി യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

പെര്‍ള: പെര്‍ള കാട്ടുകുക്കെ കുഞ്ചിനടുക്കയിലെ ഗോപാലകൃഷ്ണഭട്ടിനെ(85) മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണഭട്ടും ഭാര്യ ദേവകിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇന്നലെ രാവിലെ ദേവകി ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചുവന്നപ്പോള്‍ ഗോപാലകൃഷ്ണഭട്ട് വീട്ടിലുണ്ടായിരുന്നില്ല.
അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മക്കള്‍: ഈശ, പത്മശ്രീ. മരുമക്കള്‍: വീണ, മഹാലിംഗ ഉപാധ്യായ. സഹോദരങ്ങള്‍: സര്‍വേശ്വരി, ചന്ദ്രശേഖരഭട്ട്, പത്നാഭഭട്ട്, മഹാബലഭട്ട്
Previous Post Next Post
Kasaragod Today
Kasaragod Today