ചെർക്കള : സ്കൂട്ടറിൽ ബുള്ളറ്റിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു. ചെങ്കളെ തൊട്ടിയിലെ പി.എ.മുഹമ്മദ് കുഞ്ഞി (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയ്യതി വൈകിട്ടാണ് അപകടമുണ്ടായത്.
ചെർക്കള സ്കൂളിന് സമീപം വെച്ച് മുഹമ്മദ് കുഞ്ഞി ഓടിച്ച സ്കൂട്ടറിൽ ബുള്ളറ്റിടിക്കുകയായിരുന്നു്.