കാസർകോട്: ഉത്തരകേരളത്തിലെ പുരാതനമായ അഗതി-അനാഥ കേന്ദ്രമായ ആലംപാടി നൂറുൽ ഇസ്ലാം യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാർഷികം ഈവരുന്ന മെയ് 5മുതൽ 12 വരെ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു പ്രഗൽഭ സാദാത്തുക്കൾ,
പണ്ഡിതന്മാർ സംബന്ധിക്കുന്ന പ്രഭാഷണപരമ്പരകൾ,വിവിധ സംഗമങ്ങൾ,അലുംനി മീറ്റ്,ഓർഫനേജ് മീറ്റ്,വഫിയ്യമീറ്റ് തുടങ്ങിയ വിത്യസ്ഥ പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് നടക്കും
അമ്പത്തിഅഞ്ചാം വാർഷികാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘംരൂപീകരിച്ചു
പി വി അബ്ദുൽ സലാം ദാരിമി മുഖ്യരക്ഷാധികാരി
എൻ എ നെല്ലിക്കുന്നു
സി ടി അഹ്‌മദ്അലി,ഖാദർ ബദരിയ്യ,ബേവിഞ്ച അബ്ദുല്ല,കുറ്റിക്കോൽ ഉമർ മൗലവി,കണ്ണൂർ അബ്ദുല്ല മാസ്റ്റർ,ജി എസ് അബ്ദുൽ ഹമീദ് ദാരിമി,എംഎ അബൂബക്കർ ഹാജി,എ മമ്മിഞ്ഞി,
കെ പി അബൂബക്കർ ഹാജി,
സി എച്ച് എം അബ്ദുൽ റഹ്‌മാൻ, കെഎ അബ്ദുൽഖാദർ,
കെ അബ്ദുല്ലകുഞ്ഞി ഹാജി,
ഇ.അബ്ദുല്ല
ഉസ്മാൻ സഖാഫി തലക്കി രക്ഷാധികാരികൾ
എൻഎ അബൂബക്കർ ഹാജി (ചെയർമാൻ)
ഹമീദ് മിഹ്റാജ്,കെസി അബ്ദുൽ റഹ്‌മാൻ,പിബി ശഫീഖ്,
(വൈസ് ചെയർമാൻമാർ)
മുഹമ്മദ് മേനത്ത്
(ജനറൽകൺവീനർ)
അമീർ ഖാസി,കെ എസ് മഹമൂദ് ഹാജി (ജോയിന്റ് കാൺവീനർ)
ഗോവ അബ്ദുല്ല ഹാജി (ഖജാഞ്ചി)
സബ് കമ്മിറ്റികൾ;
പ്രോഗ്രാം:സാദിഖ് മുബാറക്ക് ചെയർമാൻ,ഖാദർ അറഫ കൺവീനർ, റെസിപ്ഷൻ:കെസി അബ്ദുൽ റഹ് മാൻ ചെയർമാൻ,കെഎസ് മഹമൂദ് ഹാജി കൺവീനർ, മാഗസിൻ:കെ.എ.സിദ്ധീഖ് മാസ്റ്റർ ചെയർമാൻ,ഹനീഫ് പടുപ്പ് കൺവീനർ,
മീഡിയ &പബ്ലിസിറ്റി:
അബൂമുബാറക്ക് ചെയർമാൻ, '
ടി എ റിയാസ് കൺവീനർ
ഫൈനാൻസ്:സിഎം അബ്ദുൽ ഖാദർ ഹാജി മിഹ്റാജ് ചെയർമാൻ,
അമീർ ഖാസി കൺവീനർ,
സ്റ്റേജ്&ഡക്കറേഷൻ: റിയാസ് ടിഎ ചെയർമാൻ,ശരീഫ് ഖാദർമുസ്ല്യാർ കൺവീനർ,
ഫുഡ്&അകമഡേഷൻ:പി എം അബ്ദുല്ല റഹ്‌മാനിയ നഗർ ചെയർമാൻ,സിഎം അബ്ദുൽഖാദർ ഹാജി മിഹ്റാജ്
കൺവീനർ
സ്വാഗത സംഘം രൂപികരണ കൺവെൻഷൻ എൻഎ അബൂബക്കർ ഹാജി അധ്യക്ഷതവഹിച്ചു
പി വി അബ്ദുൽ സലാം ദാരിമി ഉൽഘാടനം ചെയ്തു
ഹമീദ് മിഹ്റാജ്,കെ അബ്ദുല്ല കുഞ്ഞി ഹാജി, ഗോവ അബ്ദുല്ല ഹാജി,കെ.എസ് മഹമൂദ് ഹാജി,സാദിഖ് മുബാറക്ക്, അബു മുബാറക്ക്,
മുഹമ്മദ് മേനത്ത് സ്വാഗതവും