മുന്‍ ഡിസിസി ട്രഷറർ ഡോ.ഇബ്രാഹിംകുഞ്ഞിയുടെ കള്ളഒപ്പിട്ട്‌ വ്യാജ രേഖ ചമച്ചതിന്‌ അഭിഭാഷകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്‌: മുന്‍ ഡിസി
സി ട്രഷററും ജില്ലയിലെ ത
ലമുതിര്‍ന്ന കോണ്‍ഗ്രസ്‌ നേ
താവുമായ പടന്നക്കാട്ടെ ഡോ.
ഇബ്രാഹിംകുഞ്ഞിയുടെ വ്യാ
ജ കുള്ളഒപ്പിട്ട്‌ വ്യാജ രേഖ ച
മച്ചതിന്‌ കോണ്‍ഗ്രസ്‌ നേതാ
വായ അഭിഭാഷകന്‍ ഉള്‍പ്പെ
ടെ നാലുപേര്‍ക്കെതിരെ ഹോ
സ്ദുര്‍ഗ്‌ പോലീസ്‌ കേസെടു
ത്തു.

ഹോസ്ദുര്‍ഗ്‌ ബാറിലെ അ
ഭിഭാഷകനും നോട്ടറിയുമായ
ടി.എം.മാത്യുസ്‌, കൊടക്കാട്‌
ആനിക്കാടിയിലെ സൂര്യകാ
ന്തിയില്‍ രവികുളങ്ങര(53), ഇ
ബ്രാഹിംകുഞ്ഞിയുടെ മകള്‍
ഡോ. സി.ജമീല, മകളുടെ ഭര്‍
ത്താവ്‌ ഡോ.സെയ്ദ്മുഹമ്മദ്‌
ഖിളര്‍ എന്നിവര്‍ക്കെതിരെയാ
ണ്‌ ഐപിസി 860 പ്രകാരം
465, 468, 471, 120-ബി,34 എ
ന്നീ വകുപ്പുകള്‍ പ്രകാരം കേ

സെടുത്തത്‌.
ഇബ്രാഹിംകുഞ്ഞിയുടെ പ
ടന്നക്കാട്ടെ വീടിന്‌ സമീപം ര
വി തുടങ്ങാനിരുന്ന സീവേജ്‌
ട്രീറ്റ്മെന്റ്‌ പ്ലാന്റിനെതിരെ ഇ
ബ്രാഹിംകുഞ്ഞി ജില്ലാ മലി
നീകരണ ബോര്‍ഡിന്‌ പരാതി
നല്‍കിയിരുന്നു. ഈ സ്ഥാപ
നത്തിന്റെ ശുചിമുറിയും ക
ക്കൂസ്‌ ടാങ്കും ഉള്‍പ്പെടെ ഇ
ബ്രാഹിംകുഞ്ഞിയുടെ വീടിന്‌
സമീപത്തേക്ക്‌ വരുമെന്നും ഇ
ത്‌ ആരോഗ്യപ്രശ്നങ്ങള്‍ ഉ
ണ്ടാക്കും എന്നതിനാലാണ്‌ ട്രീ
റ്മെന്റ്‌ പ്ലാന്റിനെതിരെ ഇസ്രാ
ഹിംകുഞ്ഞി പരാതി നല്‍കി
യത്‌. എന്നാല്‍ പ്രതികള്‍ ജി
ല്ലാ മലിനീകരണ ബോര്‍ഡ്‌ മു
മ്പാകെ ഇബ്രാഹിംകുഞ്ഞിയു
ടെ കുള്ളരപ്പിട്ട്‌ വ്യാജ രേഖ
യുണ്ടാക്കി പരാതി പിന്‍വലി
ക്കുന്നതായി കത്തുനല്‍കുക
യായിരുന്നു. ഇതിന്‌ ജില്ലാ

നോട്ടറികൂടിയായ അഡ്വ.ടി.
എം.മാത്യൂസ്‌ കൂട്ടുനിന്നുവെ
ന്നാണ്‌ ഇബ്രാഹിംകുഞ്ഞിയു
ടെ പരാതി.

ഈ പരാതിയിലാണ്‌ അഭി
ഭാഷകന്‍ ഉള്‍പ്പെടെയുള്ളവര്‍
ക്കെതിരെ ഹോസ്ദുര്‍ഗ്‌ പോ
ലീസ്‌ കേസെടുത്തത്‌. ഒന്നാം
പ്രതി രവികുളങ്ങരയുടെ നേ
തൃത്വത്തില്‍ ഇ്രാഹിംകു
ഞ്ഞിയെ നിരന്തരം ദ്രോഹി
ക്കുന്നതായി നേരത്തെയും പ
രാതികള്‍ ഉണ്ടായിരുന്നു. ഇതു
സംബന്ധിച്ചും കേസ്‌ നിലവി
ലുണ്ട്‌.

എന്നാല്‍ ഒരുകാലത്ത്‌ ഇ
ര്രാഹിംകുഞ്ഞിയോടൊപ്പം
ഡിസിസിയില്‍ പ്രവര്‍ത്തിച്ച
ടി.എം.മാത്യുസ്‌ ഇബ്രാഹിംകു
ഞ്ഞിയുടെ വ്യാജരേഖയുണ്ടാ
ക്കാന്‍ കൂട്ടുനിന്നത്‌ കോണ്‍ഗ്ര
സ്‌ പ്രവര്‍ത്തകരെ അമ്പരപ്പി
ച്ചിരിക്കുകയാണ്‌.
Previous Post Next Post
Kasaragod Today
Kasaragod Today