ഭര്‍ത്താവിനെ അക്രമിക്കുന്നത്‌ തടയാന്‍ചെന്ന യുവതിക്ക് മർദനമേറ്റു

പടന്ന: ഭര്‍ത്താവിനെ അ

ക്രമിക്കുന്നത്‌ തടയാന്‍ചെ

ന്ന യുവതിയെ രണ്ടംഗസം

ഘം ക്രൂരമായി മര്‍ദ്ദിച്ചു.


സംഭവത്തില്‍ രണ്ടുപേര്‍

ക്കെതിരെ ചന്തേര പോലീ

സ്‌ കേസെടുത്തു. പയുന്നൂര്‍

കേളോത്തെ അബ്ദുള്‍ മു |₹

ത്തലീബിന്റെ ഭാര്യ കെ.മൈ

മൂന(39)നെയാണ്‌ അക്രമിച്ച

ത്‌.സംഭവത്തില്‍ പടന്നയി -

ലെ ജമീഷും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ ച

ന്തേര പോലീസ്‌ കേസെടുത്തു. കഴിഞ്ഞദിവസം രാത്രി പട

ന്ന കാവുന്തലയിലെ ഭര്‍തൃവീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇ

രുവരും ചേര്‍ന്ന്‌ ഭര്‍ത്താവുമായി പിടിവലി ഉണ്ടായപ്പോള്‍ ത

ടയാന്‍ചെന്ന മൈമൂനയെ ജമീഷ്‌ ബൂട്ടിട്ട കാലുകൊണ്ട്‌ ചവി

ട്ടുകയും കൈ ചുരുട്ടി ഇടിക്കുകയും ചെയ്തുവത്രെ. പരി

ക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപ്രതിയി


ല്‍ ചി

കിത്സതേടി.

Previous Post Next Post
Kasaragod Today
Kasaragod Today