കാസര്‍കോട്: കടംകൊടുത്ത പണം തിരികെ ചോദിക്കാന്‍
ചെന്ന ഒമ്പതുമാസം ഗര്‍ഭിണിയായ യുവതിയേയും ഭര്‍തൃ
മാതാവിനേയും ക്രൂരമായി മര്‍ദ്ദിച്ചു.
മൊഗ്രാല്‍ ചാക്കിയിലെ നിംഷാദ് മന്‍സിലില്‍ നിംഷാദി
ന്റെ ഭാര്യ എന്‍ സഫിദ(28), സഫിദയുടെ ഭര്‍ത്ൃമാതാവ് എ
ന്നിവരെയാണ് അക്രമിച്ചത്. ഉപ്പള പച്ചിലംപാറയിലെ ടെക്
സ്റ്റൈല്‍സ് ഉടമ മുഹമ്മദ് ഹുസൈനാണത്രെ ഇരുവരേയും
അക്രമിച്ചത്. കഴിഞ്ഞദിവസം കടംകൊടുത്ത പണം തിരി
കെ ചോദിച്ച് സഫിദയും ഭര്‍തൃമാതാവും മുഹമ്മദ് ഹുസൈ
ന്റെ ഉപ്പളയിലെ തുണിക്കടയില്‍ പോയപ്പോള്‍ തടഞ്ഞുനിര്‍
ത്തി സഫിദയെ പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും
മാതാവിനെ പിടിച്ചുതള്ളി കൈകൊണ്ട് അടിക്കാന്‍ ശ്രമിക്കു
കയും ചെയ്തുവെന്നാ
ണ് കേസ്.