കാസർകോട്: നടന്നു പോകവേ ബൈക്കിടിച്ച്ഗൃ ഹനാഥൻ മരിച്ചു. ചെമ്മനാട് സ്വദേശി യും മൊഗ്രാൽ പുത്തൂർ ചൗക്കി ആസാദ് നഗറിൽ താമസിക്കാരനുമായ അബ്ദുല്ല (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ചൗക്കി ബദർ നഗറിൽ ആണ് അപകടമുണ്ടായത് റോഡരികിലൂടെ നടന്ന് പോകവേ എതിരെ വരികയായിരുന്ന ബൈക്ക്ടിക്കുകയായിരുന്നു.