കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് ബംഗളൂരുവിൽ നിര്യാതനായി

 തളങ്കര: പരേതനായ തളങ്കര കെ എസ് അബ്ദുല്ല ഹാജിയുടെ മകൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് (44) ബംഗളൂരുവിൽ നിര്യാതനായി. കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാനാണ്. 


ഹൃദയാഘാതത്തെ തുടർന്ന് ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


മാതാവ്: ഹാജറ.ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്.


സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീ


സ.

Previous Post Next Post
Kasaragod Today
Kasaragod Today