കാസർകോട് കറന്തക്കാട് ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസർകോട് : ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കറന്തക്കാട് അശ്വിനി നഗറിലുള്ള മല്യ
ആശുപത്രി പരിസരത്തെ കിണറിലാണ് 35 വയസ് പ്രായ്ം തോന്നിക്കുന്ന പുരുഷ ൻ്റെ മൃതദേഹം കണ്ടെ
ത്തിയത്. 

ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് കാസർകോട്
ടൗൺ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.

മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
 വെള്ള ഷര്‍ടും കറുത്ത പാന്റുമാണ് വേഷം.
Previous Post Next Post
Kasaragod Today
Kasaragod Today