Home എംഡിഎംഎ മയക്കുമരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ mynews March 25, 2023 0 കാസർകോട് :എംഡിഎംഎ മയക്കുമരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ. ഒഴിഞ്ഞ വളപ്പ് ഞാണിക്കടവ് സ്വദേശികളായ കെ. ദിലീപ് (32), കെ.എച്ച്.മുഹമ്മദ് സിറാജ് (30) എന്നിവരെയാണ്.കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് 100 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടി യത്.