കാസർകോട് സ്വദേശി ഷാർജയിൽ മരണപ്പെട്ടു

കാസർകോട്: കാസർകോട് സ്വദേശി ഷാർജയിൽ മരണപ്പെട്ടു. പനയാല്‍ ചായാട്ടെ മുല്ലച്ചേരി കമലാക്ഷന്‍ (41) ആണ് മരിച്ചത്.

  പരേതനായ കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും മുല്ലച്ചേരി പാര്‍വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രവീണ (ചാത്തങ്കൈ).മക്കള്‍: അവനീത്, അന്‍ഷിക.
സഹോദരങ്ങള്‍: എം.പ്രേമ(പള്ളയില്‍),ഗൗരി(പരവനടുക്കം), എം.വിശ്വനാഥന്‍ (മര്‍ച്ചന്റ് നേവി),പരേതനായ എം.ചന്ദ്രശേഖരന്‍. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today