ഹൊസങ്കടി: റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാവൂര്‍ റോഡ് ചൗക്കിയിലെ രമേശന്റെ മകന്‍ ബീഷിത്ത് (21) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
20 ദിവസം മുമ്പ് കര്‍ണാടക പൊലീസ് ബീഷിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജാമ്യത്തില്‍ പുറത്തിറിങ്ങിയത്.