ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണപ്പെട്ടു

ഉദുമ :ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണപ്പെട്ടു. ഉദുമ നാലാം വാതുക്കൽ വട്ടുക്കല്ലിലെ ബാബു-ദളിത ദമ്പതികളുടെ മകൾ സൗമ്യ (19 ) യാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട ത്. 

വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ട സൗമ്യയെ കഴിഞ്ഞ 10നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ യ്ക്കിടെയാണ് മരണം സംഭവിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today