കാസര്‍കോട്: കഞ്ചാവുമായി യുവാവ് പിടിയിൽ. തെക്കില്‍ കുണ്ടടുക്കത്ത് താമസിക്കുന്ന മുഹമ്മദ് ഷെരീഫി(33)നെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി യത്.
ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 300 ഗ്രാം ഉണക്ക കഞ്ചാവാണ് പിടികൂടിയത്.