നീലേശ്വരം: വൈനിങ്ങാല്‍
സ്വദേശിയായ യുവാവ് ഗള്‍
ഫില്‍ മരണപ്പെട്ടതായി ബ
ന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
വൈനിങ്ങാലിലെ മനോഹ
രന്‍ആശാരി -മോഹിനി ദമ്പ
തികളുടെ മകന്‍ മനോജ് (34)
ആണ് ഒമാനില്‍ മരണപ്പെട്ട
തായി ബന്ധുക്കള്‍ക്ക് വിവരം
ലഭിച്ചത്. നേരത്തെ ഗള്‍ഫിലാ
യിരുന്ന മനോജ് നാലുമാസം
മുമ്പാണ് വിസിറ്റിംങ് വിസ
യില്‍ ഒമാനിലേക്ക് പോയത്.
ഹൃദയാഘാതം മൂലം താമസ
സ്ഥലത്ത് മരണപ്പെട്ടുവെന്നാ
ണ് ബന്ധുക്കള്‍ക്ക് ലഭിച്ച വി
വരം. സഹോദരങ്ങള്‍: മി
ഥുന്‍, മോനിഷ. ഉദുമ സ്വദേ
ശികളായ മനോഹരനും
കുടുംബവും അടുത്തകാല
ത്താണ് വൈനിങ്ങാലില്‍