എസ് ടി യു പ്രവർത്തകനെ ബൈക്ക് ഇടിച്ചു വധിക്കാൻ ശ്രമിച്ച സംഭവം, പ്രതികളെ ഉടൻ പിടികൂടണം യൂത്ത് ലീഗ്

കാസറഗോഡ് ചൂരി പാറക്കട്ട സ്വദേശിയും ടൗണിൽ എസ് ടി യു ചുമട്ടു തൊഴിലാളിയുമായ സിദീഖ് നെ കാറിടിച്ചു വധിക്കാൻ ശ്രമിച്ച സംഭവം കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. ഒരിടവേളക്ക് ശേഷം സംഘപരിവാർ വീണ്ടും അക്രമം അഴിച്ചു വിട്ട് നാടിന്റെ സമാദാന അന്തരീക്ഷം നഷ്ടപെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. പ്രതികളെ മാതൃകാ പരമായി ശിക്ഷിച്ചു ഇതിനു തടയിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today