കാഞ്ഞങ്ങാട്: ചിത്താരി രാവണേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ച് പരിക്കേല്‍പ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത രണ്ടുപേര്‍
ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
രാവണേശ്വരം നൌഷാദ് മന്‍സിലില്‍ അബ്ദുള്ളയുടെ
കന്‍ പി.റഷീദിന്റെ (30) പരാതിയില്‍ ബേക്കല്‍ മൌവ്വലിലെ റാഷിക്ക്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ