സ്വകാര്യ ബസ്‌ യാത്രയ്ക്കിടെ യുവതിയെ കയറിപിടിച്ച്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്‌

കാസര്‍കോട്‌: സ്വകാര്യ ബസ്‌ യാത്രയ്ക്കിടെ യുവതിയെ
കയറിപിടിച്ച്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്‌.

നയാബസാറില്‍ നിന്നും മൊഗ്രാല്‍ പുത്തൂരിലേക്ക്‌ പോ
കുന്ന യാത്രക്കിടെയാണ്‌ 30 കാരിയുടെ അരകെട്ടില്‍പിടിച്ച്‌
മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌. യുവതി കൈതട്ടിമാറ്റാന്‍ ശ്ര
താ കൈക്കും കയറിപിടിച്ചു. യുവതി ബഹളംവെച്ച
പ്പോള്‍ അക്രമി ബസില്‍ നിന്നും ഇറങ്ങി ഓടി. യുവതിയുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ്‌ കേസെ
ടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today