ദേവരാഗ് ചികിത്സാ നിധിയിലേക്ക് ധനസഹായം നല്‍കി പള്ളത്തുങ്കാൽ ഹയാത്തുൽ ഇസ്ലാം യുവജന സംഘം

ചട്ടഞ്ചാൽ :ഹൈപ്രൊ സെലൂറിയ ബാധിച്ച തെക്കില്‍ പറമ്പ സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ദേവരാഗ് മോന്റെ ചികിത്സാ സഹായത്തിലേക്ക് 17000 രൂപ സംഭാവന നല്‍കി പള്ളത്തുങ്കാൽ ഹയാത്തുൽ ഇസ്ലാം യുവജന സംഘം, സഹായം വർക്കിംഗ് ചെയർമാൻ പാദൂർ ഷാനവാസ്‌ സ്വീകരിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today