എം കെ അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ ഹെൽത്ത് സെന്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ആലംപാടി: നൂറുൽ ഇസ്ലാം യതീംഖാന ദീർഘകാലം മാനേജറായിരുന്ന എം കെ അബ്ദുറഹ്മാൻ ഹാജി മുബാറക് അവരുടെ സ്മരണാർത്ഥം അവരുടെ കുടുംബം യതീംഖാനക്ക് നൽകുന്ന. 
എം കെ അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ നൂറുൽ ഇസ്ലാം ഹെൽത്ത് സെന്റർ ഉദ്ഘാടനം നാളെ രാവിലെ 10മണിക്ക് 
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും
യതീംഖാന പ്രസിഡന്റ് എൻ.എ.അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും
Previous Post Next Post
Kasaragod Today
Kasaragod Today