ബന്തിയോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ സൈഫു അലി (22)യെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് സൈഫു അലി
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു
mynews
0