എരിയപാടി മൂലയിൽ തറവാട് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു


ആലംപാടി. എരിയപാടിയിലെ പുരാതന തറവാടും മൂലയിൽ അബ്ദുള്ള എന്നവരുടെ പരമ്പരയിൽ വരുന്ന. മൂലയിൽ തറവാടിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. കുടുംബത്തിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുവാനും,നിർധരരായ കുടുംബാംഗങ്ങൾക്ക് താങ്ങും തണലുമാകാനാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന്ക ഴിഞ്ഞ ദിവസം ചേർന്ന മൂലയിൽ തറവാട് ജനറൽബോഡി തീരുമാനിച്ചു 

അടുത്ത ടേമിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡന്റ്:ടി കെ മുഹമ്മദ് ഹാജി. ജനറൽസെക്രട്ടറി:ഖാദർഅറഫ. 

ട്രഷറർ: അബ്ദുല്ല ഇഎ. 

വൈസ് പ്രസിഡണ്ടുമാർ:അബ്ദുൽ ഖാദർ ഹാജി മൂലയിൽ , മുഹമ്മദ് മൂലയിൽ മൊയ്തീൻ ഉക്കാസ്. 

ജോയിൻ സെക്രട്ടറിമാർ: അബ്ബാസ് മൂലയിൽ, അബൂബക്കർ പാറക്കെട്ട് താജുദ്ദീൻ മൂലയിൽ

ഉപദേശക കമ്മിറ്റി: മുഹമ്മദ് മളിയിൽ സുബൈർ അറഫ,അബ്ദുൽ ഖാദർ ഇഎ.

ഫാമിലിയെ കണ്ടെത്തി

വാട്സ് ആപ് കോഡിനേറ്റ് ചെയ്യുന്ന ചുമതല: ഖലീൽമളിയിൽ


ജിസിസി കമ്മിറ്റി:


പ്രസിഡന്റ്: മൊയ്തീൻ എസ്. എ

ജനറൽ സെക്രട്ടറി: മുസ്തഫ മൂലയിൽ

ട്രഷറർ& ജിസിസി കോഓഡിനേറ്റർ: ഖാദർ കുഞ്ഞി ഉക്കാസ്. 

വൈസ് പ്രസിഡന്റുമാർ:

മഹമൂദ് മളിയിൽ,അദ്രാ മേനത്ത് 

ഷമീർ മുലയിൽ. 

ജോയിൻ സെക്രട്ടറിമാർ:

 ഫൈസൽ അറഫ,സലാം ടികെ.

മൂലയിൽ തറവാട് മേഗാ കുടുംബ സംഗം 2023 ഡിസംബർ 25 ന് നടത്താൻ തീരുമാനിച്ചു



Previous Post Next Post
Kasaragod Today
Kasaragod Today