ഉദുമ: യുവതിയുടെ വീടും പറമ്പും വിശ്വാസവഞ്ചനയി
ലൂടെ കൈക്കലാക്കി സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ
തായി കേസ്.
കോട്ടിക്കുളം തിടില്‍ ഹൌസില്‍ അബ്ദുള്‍ മുനീറിന്റെ ഭാ
ര്യ റുബീന മുനീറിന്റെ ഉദുമ പഞ്ചായത്തിലുള്ള വീടിന്റെ
പിന്‍വാതില്‍ തകര്‍ത്താണ് സാധനങ്ങള്‍ കവര്‍ച്ചചെയ്ത് കൊ
ണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതി
രെ ബേക്കല്‍ പോലീസ് കേസെടുത്തു. ഏപ്രില്‍ 14 നാണ്
യുവതിയുടെ വീട് അക്രമിച്ച് സാധനങ്ങള്‍ കടത്തിക്കൊണ്ടു
പോയത്. ഇതുമായി ബന്ധപ്പെട്ട് ഉദുമ പാക്യാരയിലെ സു
ബൈദ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് (30), അബ്ദുള്‍ അ
ഷ്റഫ്(48), തിടില്‍ ഗാര്‍ഡന്‍ ഹൌസില്‍ ഖൈറുന്നീസ(37),
തളങ്കര കടവത്ത് ടാസ്ക് ക്ലബ്ബിന് സമീപത്തെ കെ.എ.മുഹ
മ്മദ് ഹാരീസ്(50), പാക്യാര സുബൈദ മന്‍സിലില്‍ എം.അ
ബ്ദുള്ള (83), കോട്ടിക്കുളം പള്ളിക്കാലിലെ കോടില്‍ ഹ
സില്‍ അബ്ദുള്‍ മജീദ്(ദട) എന്നിവര്‍ക്കെതിരെയാണ് പോ