Home അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു mynews May 11, 2023 0 കാസർകോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. ബേഡകം വലിയ പാറയിലെ തൊട്ടിയില്‍ രതീഷാണ് (40) മരിച്ചത്.കൃഷ്ണന്‍ മണിയാണിയുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങള്‍ ഗോപാലകൃഷ്ണന്‍, ബാലാമണി, നാരായണന്‍,പ്രകാശന്‍