Home യശ്വന്ത് കാമത്ത് നിര്യാതനായി mynews May 17, 2023 0 കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മുന്‍ ജില്ല പ്രസിഡന്റും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റുമായ യശ്വന്ത് കാമത്ത് നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5.00 മണിക്ക് നടക്കും.