വയോധികനെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

അമ്പലത്തറ; വയോധികനെ കിണറിന്റെ കമ്പിയില്‍ തൂങ്ങി
മരിച്ചനിലയില്‍ കണ്ടെത്തി.

തായന്നൂര്‍ എട്ടുപൊതിപ്പാട്ടില്‍ കാര്യത്ത്‌ വീട്ടില്‍ ദാമോദര
നെയാണ്‌(70) ഇന്ന്‌ രാവിലെ വീട്ടുപറമ്പിലെ കിണറിന്റെ കമ്പി
യില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്‌. വിട്ടുമാറാത്ത അസുഖ
ത്തെതുടര്‍ന്നുള്ള മനോവിഷമമാണ്‌ ആത്മഹത്യക്ക്‌ കാരണം.
അമ്പലത്തറ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം
പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.
Previous Post Next Post
Kasaragod Today
Kasaragod Today