പള്ളിയുടെ 28 സെന്റ്‌ സ്ഥലം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത അഞ്ചുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

രാജപുരം: കോട്ടയം അതി
രൂപതയുടെ അധീനതയില്‍
റാണീപുരം പള്ളിയുടെ 28
സെന്റ്‌ സ്ഥലം വ്യാജരേഖയു
ണ്ടാക്കി തട്ടിയെടുത്ത അഞ്ചു
പേര്‍ക്കെതിരെ രാജപുരം പോ
ലീസ്‌ കേസെടുത്തു.

റാണിപുരം സെന്റ്‌ മേരീസ്‌
ക്നാനായ കാത്തലിക്‌ ചര്‍ച്ച്‌
വികാരി കോട്ടയം കിടങ്ങൂര്‍
സ്വദേശി ഫാ.ജോയി ഈന്നു
കല്ലേലിന്റെ പരാതിയിലാണ്‌
രാജപുരം പോലീസ്‌ ഗൂഡാ
ലോചന നടത്തി വ്യാജരേഖ
യുണ്ടാക്കി സ്വത്ത്‌ തട്ടിയെടു
ത്തുവെന്നതിന്‌ കേസെടുത്ത
ത്‌.

പനത്തടി അറക്കപ്പറമ്പില്‍
ഹൌസില്‍ ലൂക്കായുടെ മകന്‍
എ.എല്‍.ജോണ്‍(58), ചെമ്മനാ
ട്‌ അടുക്കാടുക്കത്തെ മാധവി
നിവാസില്‍ ചിണ്ടന്‍ നമ്പ്യാ
രുടെ മകന്‍ ദാമോദരന്‍ ന
മ്പ്യാര്‍(84), സഹോദരന്മാരായ
കുറ്റിക്കോലിലെ കുഞ്ഞമ്പു
നായര്‍(24), കൊട്ടോടിയിലെ ര
ത്നാകരന്‍(49), പനത്തടിയി

ലെ വെച്ചുവെട്ടിക്കല്‍ മാത്യു
വിന്റെ മകന്‍ വി.ടി.ജോയി(60)
എന്നിവര്‍ക്കെതിരെയാണ്‌ കേ
സെടുത്തത്‌. അതിരൂപതയുടെ
കീഴില്‍ റാണീപുരത്തുള്ള പ
ള്ളിയുടെ അധീനതയിലുള്ള
28 സെന്റ്‌ സ്ഥലം വ്യാജരേഖ
ചമച്ച്‌ ആള്‍മാറാട്ടം നടത്തി രാ
ജപുരം സബ്‌ രജിസ്ട്രാര്‍ ഓ
ഫീസില്‍ ഒറിജിനല്‍ രേഖയാ

ണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്ഥലം
രജിസ്റ്റര്‍ ചെയ്ത്‌ തട്ടിപ്പ നടത്തി
യെന്നാണ്‌ കേസ്‌. പള്ളി സ്ഥ
ലം കയ്യേറിയതുമായി ബന്ധ
പ്പേട്ടുള്ള കേസ്‌ കോടതിയിലും
നിലനില്‍ക്കുന്നുണ്ട്‌. ഏതാനും
ദിവസം മുമ്പ്‌ ഇവിടെനിന്ന്‌ മ
രംമുറിച്ച്‌ കൊണ്ടുപോയതുമാ
യി ബന്ധപ്പെട്ടും പോലീസ്‌
കേസുണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today