പുഴയില്‍ കുളിക്കുകയായിരുന്ന വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉദുമ പാക്യരയിലെ മജീദിന്റെ മകന്‍ റാഷിദാണ് (15) മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം പാലക്കുന്ന് കാപ്പില്‍ കോടികടപ്പുറത്തെ അഴിമുഖത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയില്‍ റാഷിദ് പൂഴിയില്‍ താഴ്ന്നു പോവുകയായിരുന്നു. കാസര്‍കോട് നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഉദുമ കാപ്പിലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
mynews
0