വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി എസ്ഡിപിഐ തളങ്കര ബ്രാഞ്ച് കമ്മിറ്റി


കാസർകോട് : പ്രവേശനോത്സവ ദിനത്തിൽ സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികൾക്ക് എസ്ഡിപിഐ തളങ്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി  തെരുവത്ത് GLP സ്കൂൾ   മുഴുവൻ കുട്ടികൾക്കും  എസ്ഡിപിഐ തളങ്കര ബ്രാഞ്ച് പ്രസിഡണ്ട് ബഷീർ പുസ്തകംഅദ്ധ്യാപകൻ സാജു ജോസഫിന് നൽകി   തളങ്കര ബ്രാഞ്ച് കമ്മീറ്റി പ്രസിഡണ്ട്‌ ബഷീർ പടിഞ്ഞാർ ഉദ്ഘാടനം ചെയ്തു

മണ്ഡലം സെക്രട്ടറി 

ബഷീർ നെല്ലിക്കുന്ന് 

മുനിസിപ്പൽ പ്രസിഡന്റ്‌ 

നവാസ് പടിഞ്ഞാർ ഫൈസൽ . Km  ജുനൈദ ഫൈസൽ 

പിടിഎ ഭാരവാഹികൾ അധ്യാപകർ എന്നിവർ സംബന്ധിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today