മൊഗ്രാൽ കൊപ്പളത്ത് 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മൊഗ്രാൽ: മൊഗ്രാൽ കൊപ്പളത്ത് 2 കുട്ടികൾ പള്ളികുളത്തിൽ മുങ്ങി മരിച്ചു.  മഞ്ചേശ്വരത്തെ ഖാദർ - കൊപ്പളം സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.

പെരുന്നാൾ ആഘോഷത്തിന് മാതാവിന്റെ വീട്ടിലെത്തി യതായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today