വി കെ വിശ്വംഭരൻ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി

കാസര്‍കോട് :വി കെ വിശ്വംഭരനെ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിയായി നിയമിച്ചു. ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി ബെദിര സ്വദേശിയാണ് വി.കെ വിശ്വംഭരന്‍. ദീര്‍ഘകാലം വടകര, തലശേരി, ആദൂര്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ 
സി.ഐയായും, കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ തെളിയിച്ചിട്ടുണ്ട്. നിലവില്‍ കാസര്‍കോട് ക്രൈംബ്രഞ്ച് ഡിവൈഎസ്പിയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today