വ്യത്യസ്ത പരിപാടികളുമായി ചെർക്കള ലയൺസ് ക്ലബ്, ലയണസ്റ്റിക് ഇയറിന് തുടക്കം

കാസർകോട് :രാവിലെ 8.30 മണിക്ക് കാസർകോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ  ബ്ലഡ്‌ ഡോണെഷൻ 

  ചാർട്ടേഡ് ഡേ,,, രാവിലെ  11 മണിക്ക് പ്രഗൽഭ ചാർട്ടേഡ് അക്കൗണ്ട്  C A സൗമ്യ PS, നെ ആദരിച്ചു.

3.   ഡോക്ടർസ് ഡേ യോടനുബന്ധിച്ച് 12 മണിക്ക് പ്രഗൽഭ ഡോക്ടറായ Dr.റാഫി അഹമ്മദ് ന് ആദരം നൽകി,

4.   ഹങ്കർ റിലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മാലിക് ദിനാർ പള്ളിക്ക് മുമ്പിൽ ഉച്ചഭക്ഷണ വിതരണവും നടത്തി.

5.  Tree plating GHSS ചെർക്കള സ്കൂളിലും നടത്തുകയുണ്ടായി. ചടങ്ങുകളിൽ 
പ്രസിഡന്റ്  Ln  Dr.  ആബിദ് നാലപ്പാട്  സെക്രട്ടറി Ln M T അബ്ദുൽ നാസർ  ട്രഷറർ  Ln സാദിക്ക് പൊവ്വൽ. ചാർട്ടർ പ്രസിഡണ്ട്  Ln  മൊയ്തീൻചപ്പാടി,
 M A വാശിദ് , ജഹ തളങ്കര, കബീർ ഉഗ്രണി, സജ്ജാദ് ചെർക്കള, ആഷി എതിർതോട്, നിസാർ കല്ലട്ര , സമീർ അറഫ,  അഷ്റഫ് എതിർതോട്, സാജിത,  എം എ എച്ച് റംല, എന്നിവർ സംബന്ധിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today