20വയസ്സുകാരനെ കാണാതായി, മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ചട്ടഞ്ചാൽ :കാണാതായ20വയസ്സുകാരനായി , മേൽപറമ്പ് പോലീസ് അന്വേഷണം, ഉത്തർപ്രദേശ് സ്വദേശിയായ ദുർഗാധീൻ എന്ന യുവാവിനായാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്, കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നവർക്ക് "മേല്പറമ്പ പോലീസ്" അർഹമായ  അനുമോദനം നല്കും,

എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് മേല്പറമ്പ് പോലീസ് അറിയിച്ചു 


*മേല്പറമ്പ പോലീസ്*
PS- 04994284100

CI- 9497947276
SI- 9497980938
SI- 9497980939
SI- 9497970237

 ഗവ :ഒബ്സർവേഷൻ ഹോമിൽ നിന്ന് കാണാതായതുമായി ബന്ധപ്പെട്ടാണ് മേല്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്,

കാസർഗോഡ് കണ്ണൂർ ജില്ലകളിലെ ഏതെങ്കിലും ഹോട്ടൽ റെസ്റ്റോറന്റ് വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി സംശയം .  പേര് മാറ്റിപറയാൻ സാധ്യതയുള്ളതിനാലും ഈ ഫോട്ടോ പഴയതായതിനാലും ഏകദേശരൂപമുള്ള ഹോട്ടൽ ജീവനക്കാരായ ക്വരുടെ വിവരം പോലീസിനെ താഴെ വിളിച്ചറിയിക്കണം,
Previous Post Next Post
Kasaragod Today
Kasaragod Today