കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. കാസര്‍ഗോഡ് തളങ്കര അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് അജീറിനാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.2018 ഡിസംബറില്‍ മാനന്തവടി ടൗണില്‍ വെച്ചാണ് മുഹമ്മദ് അജീറിനെ എക്‌സൈസ് സംഘം പിടികൂടിയത്.
കഞ്ചാവ് കടത്ത് ; കാസർകോട് സ്വദേശിക്ക് രണ്ടുവര്‍ഷം തടവും പിഴയും ശിക്ഷ
mynews
0