പൗര പ്രമുഖനും പഴയ കാല കോൺട്രാക്ടറുമായ താജുദ്ധീൻ ചെമ്പരിക്ക നിര്യാതനായി

മേൽപറമ്പ് :പൗര പ്രമുഖനും സമുഹിക രാഷ്ട്രീയ രംഗത്ത്‌ നിറ സാനിധ്യമായിരിന്നു എം .എം .താജുദ്ധീൻ അന്തരിച്ചു,
  
_മംഗലാപുരം ഹോസ്പ്പിറ്റലിൽ വച്ചാണ് മരണപ്പെട്ടത്. ഹോസ്പ്പിറ്റലിൽ നിന്നും മയ്യത്ത് ഉടൻ വീട്ടിലേക്ക് കൊണ്ട്വരും
Previous Post Next Post
Kasaragod Today
Kasaragod Today