നാടിനെ നടുക്കി വാഹനാപകടം; സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം

ബദിയടുക്ക: ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ അബ്ദുല്‍റഊഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, നഫീസ, ബീഫാത്തിമ എന്നിവരാണ് മരിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today