കാസർകോട്: നബിദിനത്തിൽ പള്ളിയില്‍ മൗലൂദ് പാരായണത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടി കുമ്പോലിലെ ജി എ അഹമ്മദ് കുട്ടി (75)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കുമ്പോല്‍ വലിയ ജമാഅത്ത് പള്ളിയിലാണ് സംഭവം. കുഴഞ്ഞു വീണ അഹമ്മദ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പഴയകാല സീമാനാണ് അഹമ്മദ് കുട്ടി. ഭാര്യ: നഫീസ. മക്കള്‍: മൊയ്‌തീന്‍, നാഫി, സിദ്ദീഖ്. സഹോദരി: നബീസ
നബിദിനത്തിൽ പള്ളിയില്‍ മൗലൂദ് പാരായണത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു
mynews
0