വീട്ടമ്മ സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു

കാസർകോട്:വീട്ടമ്മ സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു.കാസർകോട് ഉളിയയിലെ സുമ നാരായണഗട്ടി (51)യാണ് സ്‌കൂട്ടറില്‍ നിന്നു വീണു മരിച്ചത്. തൊക്കോട്ടു കല്ലാപ്പു നാഗനകട്ടെയിലുണ്ടായ അപകടത്തിലായിരുന്നു അപകടം. സഹോദരനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുമ. ഭര്‍ത്താവ്‌ നാരായണ ഗട്ടി. മക്കള്‍: അശ്വിത, അക്ഷത, ആഷിത്‌. മരുമകന്‍: നിധിന്‍.
Previous Post Next Post
Kasaragod Today
Kasaragod Today